KERALAPSCsreenarayanaguruquestions Related Question Answers

1. ശ്രീ നാരായണഗുരു ജനിച്ചത്

ചെമ്പഴന്തിയില് ‍ (1856 ആഗസ്റ്റ് ‌ 20)

2. ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ

പിള്ളത്തടം ഗുഹ

3. S.N.D.P യുടെ ആജീവനാന്ത അധ്യക്ഷന് ‍

ശ്രീ നാരായണഗുരു

4. S.N.D.P യുടെ ആദ്യ ഉപാധ്യക്ഷന് ‍

ഡോ . പല് ‍ പ്പു

5. S.N.D.P യുടെ ആദ്യ സെക്രട്ടറി

കുമാരനാശാന് ‍

6. S.N.D.P യുടെ മുഖപത്രം

വിവേകോദയം

7. S.N.D.P യുടെ ആസ്ഥാനം

കൊല്ലം

8. ഗാന്ധിജി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം

ശിവഗിരി

9. ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലങ്ങള് ‍

കളവന് ‍ കോട് , ഉല്ലല , വെച്ചൂര് ‍, കാരമുക്ക് , മുരുക്കുംപുഴ

10. ശ്രീനാരായണഗുരു സമാധിയായത്

ശിവഗിരി (1928)

11. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്

കുന്നിന് ‍ പുറം

12. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായല് ‍

കന്നേറ്റി കായല് ‍ ( കരുനാഗപ്പള്ളി )

13. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്

കെ . പി . കറുപ്പന് ‍

14. ശ്രീ നാരായണഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്

കോട്ടയത്ത് വച്ച് നടന്ന എസ് . എന് ‍. ഡി . പി യോഗം (1927)

15. ആധുനിക കേരളത്തിന്റെ നവോത്ഥാന നായകന്.

ശ്രീ നാരായണഗുരു

16. ശ്രീനാരായണ ഗുരു ദേവന് ജനിക്കുമ്പോള് തിരുവിതാംകൂര് ഭരിച്ചിരുന്നത്

ഉത്രം തിരുനാള് മാര്ത്താണ്ഡവര്മ്മ

17. ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കള്

മാടന് ആശാന്, കുട്ടിയമ്മ

18. ശ്രീനാരായണഗുരുവിന്റെ ഭാര്യയുടെ പേര്

കാളി

19. ശ്രീനാരായണഗുരുവിന്റെ ഭവനം

വയല്വാരം വീട്

20. ‘നാണു ആശാന്’ എന്ന പേരില് അറിയപ്പെട്ടിരുന്നത്

ശ്രീനാരായണഗുരു

21. ശ്രീനാരായണഗുരുവിന്റെ ഗുരുക്കന്മാര്

രാമന്പിള്ള ആശാന്, തൈക്കാട് അയ്യ

22. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന് എന്ന് വിശേഷിപ്പിച്ച കവി

ജി. ശങ്കരക്കുറുപ്പ്

23. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര്ഷം

1882

24. കുമാരനാശാന് ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്ഷം

1891

25. ശ്രീ നാരായണഗുരുവിനെ ഡോ. പല്പ്പു സന്ദര്ശിച്ച വര്ഷം

1895 (ബംഗ്ലൂരില് വച്ച്)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution